---
title: "മേള നാളെ; ആരോഗ്യമേളക്ക് നാളെ തുടക്കം കുറിക്കും"
english_title: "Fair tomorrow; The health fair will start tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99882/fair-tomorrow-the-health-fair-will-start-tomorrow"
published_at: "2023-02-26T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb7427a681e_mela_pic.jpg"
keywords: []
---

# മേള നാളെ; ആരോഗ്യമേളക്ക് നാളെ തുടക്കം കുറിക്കും

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേളക്ക് നാളെ തുടക്കം. തൂണേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാളെ രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെയാണ് മേള. ആരോഗ്യ മേളയുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാഹിന നിർവ്വഹിക്കും .

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേളക്ക് നാളെ തുടക്കം. തൂണേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാളെ രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെയാണ് മേള. ആരോഗ്യ മേളയുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാഹിന നിർവ്വഹിക്കും .

ജീവിതശൈലി രോഗം നിർണയം, നേത്ര പരിശോധന, മലമ്പനി രക്ത പരിശോധന, ഐ ഇ.സി സ്റ്റാൾ, ഒ.പി പരിശോധന തുടങ്ങിയവ ഉണ്ടാകും. ' എൻ്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം എന്ന പേരിലാണ് മേള നടക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99882/fair-tomorrow-the-health-fair-will-start-tomorrow)