---
title: "അത്തോളി താഴ കുനി സജിത്ത് അന്തരിച്ചു "
english_title: "Sajith passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99902/sajith-passed-away"
published_at: "2023-02-26T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb9b189754d_sajith.jpg"
keywords: []
---

# അത്തോളി താഴ കുനി സജിത്ത് അന്തരിച്ചു 

> **Lead Summary:** **എടച്ചേരി : **എടച്ചേരി നോർത്തിലെ അത്തോളി താഴ കുനി സജിത്ത് അന്തരിച്ചു.സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

## Article Content

**എടച്ചേരി : **എടച്ചേരി നോർത്തിലെ അത്തോളി താഴ കുനി സജിത്ത് അന്തരിച്ചു.സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

അച്ഛൻ: പരേതനായ ദേശീയൻ അമ്മ:: മാധവി. ഭാര്യ: ജിൻസി . മക്കൾ: സൂര്യദേവ് , അർഷൽദേവ്. സഹോദരി: സജിന

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99902/sajith-passed-away)