---
title: "ചാമ്പ്യന്മാർ; നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ചാമ്പ്യന്മാരായി"
english_title: "Champions; Nadapuram Mission Fitness team became champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99903/champions-nadapuram-mission-fitness-team-became-champions"
published_at: "2023-02-26T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb9db64d292_CHAMPION_1.jpg"
keywords: []
---

# ചാമ്പ്യന്മാർ; നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ചാമ്പ്യന്മാരായി

> **Lead Summary:** **നാദാപുരം: **നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ഓവറോൾ ചാമ്പ്യന്മാരായി.2023 മിസ്റ്റർ കോഴിക്കോട് മത്സരത്തിലാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടവുമായി നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ഒന്നാമതായത്.

## Article Content

**നാദാപുരം: **നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ഓവറോൾ ചാമ്പ്യന്മാരായി.2023 മിസ്റ്റർ കോഴിക്കോട് മത്സരത്തിലാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടവുമായി നാദാപുരം മിഷൻ ഫിറ്റ്നസ് ടീം ഒന്നാമതായത്.

ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള യുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ നടന്നത്.

ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള പുരസ്കാരവും, വ്യക്തിഗത മത്സരങ്ങൾക്കുള്ള മെഡലുകളും സ്വീകരിച്ചാണ് ചാമ്പ്യൻമാർ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99903/champions-nadapuram-mission-fitness-team-became-champions)