---
title: "ചേനത്ത് താഴെക്കുനി റാഷിദ് നിര്യാതനായി"
english_title: "rashid passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99905/rashid-passed-away"
published_at: "2023-02-26T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fba101e1173_death.jpg"
keywords: []
---

# ചേനത്ത് താഴെക്കുനി റാഷിദ് നിര്യാതനായി

> **Lead Summary:** **നാദാപുരം : **നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം ജപ്തി അബൂബക്കറിന്റെ മകൻ ചേനത്ത് താഴെക്കുനി റാഷിദ് നിര്യാതനായി.

## Article Content

**നാദാപുരം : **നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം ജപ്തി അബൂബക്കറിന്റെ മകൻ ചേനത്ത് താഴെക്കുനി റാഷിദ് നിര്യാതനായി.

മാതാവ് : ആസ്യ,  ഭാര്യ : സൗദ വയനാട്,

മക്കൾ : മുഹമ്മദ് ഫിദാൻ, ഹംദാൻ അബൂബക്കർ, ആബിൽ ഖൈസ്, ഇമ്രാൻ അലി ആദം.

സഹോദരങ്ങൾ : ഷംസീർ, റഹ്നാസ്, ഹൈറിനിസ

ഖബറടക്കം നാളെ രാവിലെ എട്ടുമണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99905/rashid-passed-away)