പൂ പോലൊരു മാമ്പ്; കൗതുകമുണര്‍ത്തി കല്ലാച്ചിയിൽ വാഴക്കുലച്ചു

By | Monday October 28th, 2019

SHARE NEWS

നാദാപുരം: വാഴ കുലപ്പോള്‍ ഒരു പൂ വിരഞ്ഞത് പോലെ. സാമൂഹ്യ വിരുദ്ധര്‍ മാലിന്യം വലിച്ചെറിയുന്നത് പതിവാക്കിയ കല്ലാച്ചി വാണൂര്‍ റോഡ് ജംഗ്ഷനിലാണ് പ്രകൃതി വിസ്മയമൊരുക്കിയത്.
വാഴ കുലച്ചപ്പോള്‍ വാഴക്കുലയും വാഴയുടെ മാമ്പും പ്രദേവാസികളും യാത്രക്കാരിലും ഒരേ പോലെ കൗതുകമുണര്‍ത്തുന്നു.

വാണിയൂര്‍ റോഡ് ജംഗ്ഷനില്‍ നിന്നും കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള റോഡിലാണ് ഏവരേയുടേയും കൗതുകമുണര്‍ത്തുന്ന വാഴ കുലച്ചത്. വാഴ ഇലയുടേയും വാഴ മാമ്പിന്റേയും ചുവപ്പ് നിറമാണ് ഏവരുേടയും ശ്രദ്ധ പിടിച്ച് പറ്റിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്