ചെറുമോത്ത് സ്കൂളിൽ വിംസ് കെയർ ആൻറ് ക്യുയറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു

By | Monday December 2nd, 2019

SHARE NEWS

നാദാപുരം:ചെറുമോത്ത് സ്കൂളിൽ വിംസ് കെയർ ആൻറ് ക്യുയറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.
വിംസ് കെയർ ആന്റ് ക്യുയറിന്റെ നേതൃത്വത്തിൽ ചെറു മോത്ത് സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് വിദ്യാർത്ഥികൾക്കും ,രക്ഷിക്കാക്കൾക്കും കുട്ടികളുടെ ശാരീരിക -മാനസിക ആരോഗ്യത്തെ കുറിച്ച് ഏറെ അറിവ് പകരുന്നതായി.

രാവിലെ 10 മുതൽ 3 വരെ നടന്ന ക്യാമ്പിൽ മെഡിക്കൽ ക്യാമ്പും ,കുട്ടികളെ പരിശോധിക്കലും ഉണ്ടായിരുന്നു. പീഡിയാട്രിക് വിഭാഗത്തിലെ ഡോ: അമീർ അലിയുടേയും clinical സൈക്കോളിജിസ്റ്റ് അനുശ്രീയുടേയും നേതൃത്വത്തിൽ 40 ഓളം കുട്ടികളെ പരിശോധിച്ചു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്