Categories
Breaking News

ഒരു ഫോൺ വിളി; ദുബായ് ഉൽപ്പന്നങ്ങൾ ഫ്രീ ഹോം ഡെലിവറിയുമായി ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ്

നാദാപുരം: കോവിഡ് കാലം നിങ്ങളുടെ ഇഷ്ടങ്ങളെ അകറ്റി നിർത്തുന്നുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട കോസ്മറ്റിക്സ്, പെർഫ്യൂം, ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്, വാച്ച്, ഹാൻ്റ് ബാഗ്, മൊബൈൽ എന്നിവ തെരഞ്ഞെടുക്കാൻ കഴിയാതെ വരുന്നുണ്ടോ? എന്നാൽ കല്ലാച്ചിയിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അതിന് പരിഹാരമൊരുക്കുന്നു. ഒരു ഫോൺ വിളിയിൽ നിങ്ങൾക്കിഷ്ടപ്പെട്ട നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തിക്കാൻ ദുബായ് ഡ്യൂട്ടി ഫ്രീ സൗജന്യ ഹോം ഡെലിവറി സൗകര്യം ആരംഭിച്ചു. വിളിക്കേണ്ട നമ്പർ
8590809620.

കല്ലാച്ചിയിൽ ദുബായ് ഷോപ്പിംഗിൻ്റെ അനുഭവങ്ങൾ പകർന്നു നൽകിയ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൻ്റെ സൗജന്യ ഹോം ഡെലിവറി ഉപഭോക്കാക്കൾക്ക് അനുഗ്രഹമാവുകയാണ്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP