Categories
Flash News

തൂണേരിയില്‍ വാദ്യ കലക്കാരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നാദാപുരം: രണ്ട് പതിറ്റാണ്ട്ക്കാലത്തെ ജനസേവനത്തിന് ശേഷം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗമായ നെല്ലേരി ബാലന്‍ ഇനി മത്സര രംഗത്തില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിക്കും. തുണേരിയിലെ ജനകീയ നേതാവിനെ പിന്മുറക്കാരനായി ഒരു സാധരണവാദ്യ കലക്കാരന്‍ തെരഞ്ഞെടുപ്പ് ഗോഥയില്‍.

ബാലന്റെ അയല്‍വാസിയും ബാലസംഘത്തിലൂടെ സിപിഎമ്മില്‍ എത്തിയ താഴെ നെല്ലെരി ടിഎന്‍ രഞ്ജിത്താന് ഇത്തവണ എല്‍ഡിഎഫിന് വേണ്ടി തൂണേരി വാര്‍ഡില്‍ മത്സരരംഗത്ത് ഇറങ്ങുന്നത്.

പത്തുവര്‍ഷം തൂണേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്ടും അഞ്ചുവര്‍ഷം തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു 72 ക്കാരനായ നെല്ലേരി ബാലന്‍.

മികച്ച ചെണ്ട വാദ്യ കലക്കാരന്‍ കൂടിയാണ് ടി എന്‍ രഞ്ജിത്ത്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: A Theyyam artist who is a descendant of Nelleri who was guided by God

NEWS ROUND UP