Categories
nadapuram

വാഴവിലങ്ങിൽ അബ്ദുല്ലഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ നിര്യാതയായി

നാദാപുരം: ചേലക്കാട്ടെ പരേതനായ വാഴവിലങ്ങിൽ അബ്ദുല്ലഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (80) നിര്യാതയായി.മക്കൾ; അമ്മത്
നാസർ (ബഹ്റൈൻ)ജമാൽ (മാനേജർ, ജാമിഅ ഫലാഹിയ്യ: നാദാപുരം)ആസ്യ

മരുമക്കൾ ;കുഞ്ഞബ്ദുല്ല കായക്കൊടി (റിട്ട. പോസ്റ്റ് മാസ്റ്റർ) ജമീല (പുറമേരി) സൈനബ(വിലാതപുരം)
ജസീറ (ഏറാമല)

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Abdullah Haji's wife Kadia Hajjumma died

NEWS ROUND UP