Categories
Latest

നാദാപുരം എം ഇ ടി പബ്ലിക് സ്കൂളിൽ അഡ്മിഷന്‍ ആരംഭിച്ചു

നാദാപുരം : നാദാപുരം എം ഇ ടി പബ്ലിക് സ്കൂളിൽ  എല്‍ കെ ജി മുതല്‍ ഒന്‍പതാം ക്ലാസ് വരെ അഡ്മിഷന്‍ ആരംഭിച്ചു.

കൂടാതെ കെ ജി ടീച്ചർ, പ്രൈമറി ടീച്ചർ, ട്രെയിനിട് ഗ്രാജുവേറ്റ് ടീച്ചർ, ഓഫീസ് അസിസ്റ്റന്റ്, ഹെൽപേഴ്സ്, സ്കൂൾ കൗൺസിലർ, ട്രാൻസ്‌പോർട് കോർഡിനേറ്റർ, സ്പെഷ്യൽ ടീച്ചേഴ്‌സ് (മ്യൂസിക്, ഡാൻസ്, ക്രാഫ്റ്റ് ) എന്നിങ്ങനെ വിവധ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.

താല്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് 7 ദിവസത്തിനുള്ളിൽ റെസ്യും അയക്കേണ്ടതാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Admission has started at MET Public School

NEWS ROUND UP