വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹൈടെക് ഗ്രൂപ്പിൻ്റെ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

By | Saturday August 1st, 2020

SHARE NEWS


നാദാപുരം: വിദ്യാഭ്യസ രംഗത്ത് മികവിൻ്റെ പര്യായമായി മാറിയ ഹൈ ടെക്കിൻ്റെ ഡിഗ്രി വിഭാഗങ്ങളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബികോം വിത്ത് കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് ഇസ് ലാമിക് ഫിനാൻസ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എസ്.സി ( ബോട്ടണി ) എന്നീ ഡിഗ്രി കോഴ്സുകളുടെ മാനേജ്മെൻ്റ് സീറ്റിലേക്കാണ് പ്രവേശനം ആരംഭിച്ചത് .

കല്ലാച്ചി, പയന്തോങ്ങിലുള്ള ഹൈടെക്കിൻ്റെ ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം, സ്കൂൾ – കോളേജ് തലങ്ങളിൽ ഉജ്വലമായ വിജയങ്ങൾ ,വിദ്യാഭ്യസ രംഗത്തെ വർഷങ്ങളുടെ പാരമ്പര്യം, മികച്ച പഠനാന്തരീക്ഷം, ദീർഘവീക്ഷണമുള്ള മാനേജ്മെൻ്റ് എന്നിവയാണ് ഹൈടെക്കിനെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമാക്കുന്നത്

ഡിഗ്രി അഡ്മിഷന് ബന്ധപ്പെടുക

0496-2961304

99469 29008

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്