Categories
Latest

ഹൈടെക് പബ്ലിക് സ്കൂളില്‍ എൽ കെ ജി മുതൽ ഒന്‍പതാം ക്ലാസ് വരെ അഡ്മിഷൻ ആരംഭിച്ചു

നാദാപുരം : വിദ്യാഭ്യാസ രംഗത്ത് ഒരു പതിറ്റാണ്ടിനു മേൽ പരിചയ സമ്പത്തുമായി ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.

എൽ കെ ജി മുതൽ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം.

കല്ലാച്ചി ,പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യക്കകത്തും പുറത്തു നിന്നുമടക്കം വിദ്യാർത്ഥികൾ പഠിക്കുന്ന ഹൈടെക് പബ്ലിക് സ്കൂള്‍ ഇന്ന് കേരളത്തിലെ തന്നെ നമ്പർ വൺ പബ്ലിക് സ്കൂൾ ആണ്.

അന്താരാഷ്ട്ര നിലവാരമുള്ള വട്ടോളിയിലെ സ്കൂൾ ക്യാപസും, ഉന്നത നിലവാരമുള്ള അധ്യാപകരും മികച്ച അന്തരീക്ഷവുമാണ് ഹൈടെക്കിൻ്റെ വിജയത്തിന് പിന്നിൽ ഒപ്പം വിദ്യാഭ്യാസത്തിൻ്റെ സാമൂഹിക പ്രാധാന്യം തിരിച്ചറിഞ്ഞ് കാലത്തിനനുസരിച്ച് നവീന പദ്ധതികളുമായി മുന്നോട്ട് പോകുന്ന മാനേജ്മെൻ്റുമാണ് ഹൈടെക്കിൻ്റെ കരുത്ത്.

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികളാണ് ഹൈടെക്കിൻ്റെ ഊർജ്ജം.

അഡ്മിഷനു വേണ്ടി വിളിക്കേണ്ട നമ്പർ :
04962965872

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Admission to LKG to Ninth Class started in Hi-Tech Public School

NEWS ROUND UP