അഭിമാനനേട്ടവുമായി എയിംസ് പി.എസ്.സി കോച്ചിംഗ് സെന്‍റെര്‍

By | Saturday April 13th, 2019

SHARE NEWS

നാദാപുരം: നിരവധി നേട്ടങ്ങള്‍ കൈവരിച്ച എയിംസ് പി.എസ്.സി കോച്ചിംഗ്   സെന്ററിന് വീണ്ടും അഭിമാനനേട്ടം.   ഏപ്രില്‍  മാസം പിഎസ്‌സി പ്രസിദ്ധീകരിച്ച സിവിൽ പോലീസ് ഓഫീസർ വുമൺ സിവിൽ പോലീസ് ഓഫീസർ ഷോർട്ട് ലിസ്റ്റിൽ നൂറോളം ഉദ്യോഗാർത്ഥികലാണ്  മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടത്.

Loading...

ലിസ്റ്റില്‍  ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും കായിക പരിശീലനം എയിംസിന് നേതൃത്വത്തിൽ നൽകുന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്