അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ തൂണേരി ഇ.വി.യു.പി സ്കൂളിലെ അദ്രി നന്ദിനിയ്ക്ക്‌ നാലാം സ്ഥാനം

By | Tuesday December 25th, 2018

SHARE NEWS

 

Loading...

നാദാപുരം:  ദേശാഭിമാനി – അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിൽ നാലാം സ്ഥാനം നേടിയ അദ്രി നന്ദിനിയെ വാർഡ് മെമ്പർ എം.പി അനിത അനുമോദിക്കുന്നു.

ഒരുമാർക്കിന്റെ വ്യത്യാസത്തിനാണ് അദ്രി നന്ദിനി നാലാം സ്ഥാനത്തായത്. 16 മാർക്ക് മൂന്ന് പേർക്ക് ലഭിച്ചപ്പോൾ 15 മാർക്ക് നേടിയ അദ്രി നന്ദിനി നാലാം സ്ഥാനത്താവുകയാണ് ചെയ്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്