എ പി ഷൗക്കത്ത് സ്മാരക ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

By | Saturday February 22nd, 2020

SHARE NEWS

നാദാപുരം : ജാതിയേരി കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നവീകരിച്ച എ പി ഷൗക്കത്ത്‌ സ്മാരക ബസ്സ് വെയ്റ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടനം  നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ നിര്‍വഹിച്ചു .


വാർഡ് ലീഗ് സെക്രട്ടറി സമദ് ജാതിയേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം ടി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ എസ് പി എം തങ്ങൾ, സി എച്ച് മുഹമ്മദ് ഹാജി,പി കെ അഹമ്മദ് ബാഖവി, സി എച്ച് സി അമ്മദ് ഹാജി,ടി ടി അമ്മദ്, ടി കെ സൂപ്പി മാസ്റ്റർ, എ പി കുഞ്ഞാലി ഹാജി, വി പി അബൂബക്കർ ഹാജി, എ പി ഇസ്മായിൽ, ഉസ്മാൻ മുസ്ല്യാർ തരുവണ, വി പി കുഞ്ഞമ്മദ്, എ പി നുഫൈസ് ,അമ്മദ് കുട്ട്യാ പ്പണ്ടി തുടങ്ങിയവർ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്