നരിക്കൂട്ടും ചാലില്‍ ഒരു വീട്ടിൽ ഒരു വുഡ് ആപ്പിൾ പദ്ധതിക്ക് തുടക്കo

By | Wednesday June 12th, 2019

SHARE NEWS

കുറ്റ്യാടി :  ഒരു വീട്ടിൽ ഒരു വുഡ് ആപ്പിൾ എന്ന പദ്ധതി  വേദിക വായനശാലയുടെ നേതൃത്വത്തിൽ നരിക്കൂട്ടും ചാലില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി നരിക്കൂട്ടുംചാൽ പ്രദേശത്തെ മുഴുവൻ വീടുകളിലും വുഡ് ആപ്പിൾ തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വേദിക രക്ഷാധികാരി കെ.കെ. രവീന്ദ്രൻ അധ്യക്ഷനായി. എസ്.ജെ. സജീവ്. കുമാർ, ടി. സുരേഷ് ബാബു, ജെ.എസ്. വിശ്വജിത്ത്, കെ.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Loading...
Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്