ബി എസ് സി സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Saturday July 6th, 2019

SHARE NEWS

നാദാപുരം: മലബാർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് ഫോർ വിമൻ ബി എസ് സി സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ് സീറ്റിലും മെറിറ്റ് സീറ്റിലും ഒഴിവുണ്ട്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂലായ് 12. ഫോൺ 9562831483

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്