Categories
Latest

ദുരന്തത്തിൽ വിറങ്ങലിച്ച് അരൂർ ഗ്രാമം; സഫീറിന്റെ ഖബറടക്കം ഇന്ന്

നാദാപുരം : പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ ഭാരുണ അന്ത്യത്തിൽ വിറങ്ങലിച്ച് അരൂർ ഗ്രാമം.

അരൂർ പെരുമുണ്ടച്ചേരിയിലെ മനത്താനത്ത് മൊയ്തുവിന്റെ മകൻ പരിപ്പിൽ സഫീറാ(21)ണ് വേളം ചോയിമഠം പുഴയിൽ മുങ്ങിമരിച്ചത്.

സഫീറിന്റെ ഖബറടക്കം ഇന്ന് നടക്കും.ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

ഇതിനിടയിൽ ചുഴിയിൽ അകപ്പെട്ടതായാണ് സംശയിക്കുന്നത്. പരിസരവാസികൾ കരയ്ക്കെടുത്ത് കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്. സൈന. സഹോദരങ്ങൾ. ഷാക്കിർ, ഷമീന.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Aroor village shaken by tragedy; Today, including Sapphire's grave

NEWS ROUND UP