അരുവിക്കര അംബേദ്കര്‍ ക്ലബ്ബ് സില്‍വിര്‍ജൂബിലി; ആഹ്ലാദ ചുവട് വെച്ച് നാടെങ്ങും ഫ്‌ളാഷ് മോബ്

By | Monday January 20th, 2020

SHARE NEWS

വളയം: അരുവിക്കര അംബേദ്കര്‍ ക്ലബ്ബ് സില്‍വിര്‍ജൂബിലിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച  ഫ്‌ളാഷ് മോബും വാഹന യാത്രയുടെയും ഉദ്ഘാടനവും വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി കണ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു .

പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ പി കെ ശങ്കരന്‍ അധ്യക്ഷനായി . നിഖില്‍ കൃഷ്ണന്‍, സുമിത്ത്, ലിനീഷ്, ഇ.കെചാത്തു .കെ കൃഷ്ണന്‍ മാസ്റ്റര്‍, സുരേഷ്, സുനില്‍, ചന്ദ്രന്‍ മാസ്റ്റര്‍, അജേഷ് ലിജേഷ്, സച്ചിന്‍, ലിജിഷ, രോഷ്നി  തുടങ്ങിയര്‍ സംസാരിച്ചു .

കല്ലുനിര, മഞ്ഞപ്പള്ളി ,വളയം ടൗണ്‍ മഞ്ചാന്തറ, അച്ചം വീട് ,അരുവിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്