Categories
nadapuram

പാലത്തിന്‍റെ കൈവരി മുറിച്ചുമാറ്റിയ നിലയില്‍ ; മോഷ്ടാക്കള്‍ നാട്ടുകാരെ കണ്ട് ഭയന്ന് ഓടി

നാദാപുരം: പെരുവൻകരയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം . പാലത്തിന്‍റെ ഇരുമ്പ്   കൈവരി മുറിച്ചുമാറ്റിയ നിലയില്‍ .

മോഷ്ടാക്കള്‍ നാട്ടുകാരെ കണ്ട് ഭയന്ന് ഓടി . നാദാപുരം ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുവൻകര- ജാതിയേരി പാലത്തിന്റെ കൈവരികലാണ് സാമൂഹിക ദ്രോഹികൾ മുറിച്ചു മാറ്റിയത് .

ഇന്നലെ അര്‍ദ്ധരാത്രി വൈകിയ സമയത്ത് പാലത്തിന്മേൽ അപരിചിതരായ രണ്ടു പേരെ കാണാനിടയാ എന്നും നാട്ടുകാരെ ഭയന്ന് ഓടി രക്ഷപ്പെടുകയാണ് എന്നും പ്രദേശവാസികൾ പറയുന്നു.

പാലം അപകടഭീതി യിൽ ആണെന്നും നാട്ടുകാർക്ക് തന്നെ ഭീഷണിയായ ഈ സാമൂഹിക ദ്രോഹികളെ കണ്ടെത്താനും പോലീസ് അധികാരികളോട് നേരിൽ കണ്ട്.പെരുവൻ കര സ്വദേശിയും നാദാപുരം വൈസ് പ്രസിഡണ്ടുമായ അഖില മര്യാട്ടും വാർഡ് മെമ്പർ റീന കിണമ്രെമ്മലും പരാതി നൽകിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: As the bridge's girder was cut off; The thieves saw the natives and fled in fear

NEWS ROUND UP