തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ: അഭിലാഷിന്റെ സേവനം ഇനി നാദാപുരം നൂക്ലിയസിലും

By | Monday December 2nd, 2019

SHARE NEWS

നാദാപുരം : തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്ന
ഡോ: അഭിലാഷ് .എസ് MBBS,MS(Surg)DNB(Surg)
DNB(Urology)  സേവനം ഇനിമുതൽ എല്ലാ തിങ്കൾ ബുധൻ ദിവസങ്ങളിൽ നാദാപുരം നൂക്ലിയസ് ഹെൽത്ത് കെയരിൽ ലഭ്യമാണ്. പരിശോധന സമയം വൈകിട്ട് 5 മുതൽ 7 വരെ ബുക്കിങ്ങിന്
04962550354
8589050354

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്