Categories
Latest

അതുൽ രാജിന് വീണ്ടും വിജയകിരീടം

നാദാപുരം : വാണിമേലിൻ്റെ കായിക പ്രതിഭ അതുൽ രാജിന് വീണ്ടും വിജയകിരീടം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ പോൾവോൾട്ടിൽ ഒന്നാം സ്ഥാനം നേടി കരുകുളം കാവിൽ കൊയ്യാൽ രാജൻ്റെ മകൻ അതുൽ രാജ്.

മുൻപ് കേരളത്തിനു വേണ്ടി സ്വർണ്ണ മെഡൽ നേടിയിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Atul Raj wins again

NEWS ROUND UP