Categories
Latest

ആവടിമുക്ക് മനാറുൽഹുദാ മസ്ജിദ് പ്രസിഡണ്ട് കുഞ്ഞബ്ദുല്ലഹാജി നിര്യാതയായി

നാദാപുരം: മുടവന്തേരി ആവടിമുക്ക് മനാറുൽ ഹുദാ മസ്ജിദ് പ്രസിഡണ്ട് പുതിയോട്ടുംകണ്ടി കുഞ്ഞബ്ദുല്ല ഹാജി (83) നിര്യാതയായി.

ഭാര്യ: ഹലീമ തറോൽ, മുളിവയൽ

മക്കൾ: അലി, ആരിഫ് (ഇരുവരും ദുബായ്) സക്കീന.

മരുമക്കൾ: അമ്മത് വാണിമേൽ, സറീന കുറ്റ്യാടി, ആരിഫ തൂവക്കുന്ന്.

സഹോദരങ്ങൾ : അയിശു പുതിയോട്ടുംകണ്ടി. പരേതരായ കുഞ്ഞാമി വാണിമേൽ, മർയം കുയ്തേരി, ബിയ്യാത്തു ബവുന്നയിൽ,അമ്മത് കുട്ടി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Avadimukku Manarul Huda Masjid President Kunjabdullah Haji has passed away

NEWS ROUND UP