ആയഞ്ചേരിയില്‍ അജ്ഞാത ജീവി ആക്രമണം തുടര്‍കഥയാകുന്നു

By | Tuesday May 28th, 2019

SHARE NEWS

നാദാപുരം :ആയഞ്ചേരി-കടമേരി ഹെൽത്ത്‌ സെന്ററിനടുത്ത്‌ അജ്ഞാത ജീവി ആടിനെ കൊന്നു. ഇന്നലെ രാത്രി മൊയ്‌ലോത്ത്‌ കണ്ടി മജീദിന്റെ വീട്ടിലെ വളർത്തു മൃഗമായ ഒരാടിനേയും മൂന്ന് കുട്ടികളേയും അജ്ഞാത ജീവി കൊന്ന  നിലയിൽ കണ്ടത്.

മാസങ്ങൾക്ക്‌ മുമ്പും മാത്തോടത്തിൽ സൂപ്പി ഹാജിയുടെ രണ്ടാടിനെ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു. അന്ന് അജ്ഞാത ജീവിയെ കുറിച്ച്‌ അന്യേഷണങ്ങൾ നടത്തിയെങ്കിലും ഇതു വരെ യാതൊരു വിവരവും ലഭിച്ചില്ല.

അരവയർ ഉണ്ണാൻ റേഷൻ അരി പോലും കിട്ടുന്നില്ല. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കളുടെ ഭാവി എല്ലാം ഒരു ചോദ്യചിഹ്നമാണ് നാദാപുരം ചെക്യാട് താനക്കോട്ടൂരിലെ ബാബുവിനും ………വീഡിയോ കാണാന്‍ https://youtu.be/rI55eR5lAzQ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്