നാദാപുരം : കാലിക്കറ്റ് യൂണിവേര്സിറ്റി അഫിലിയേറ്റട് കോളേജ് ആയ ഹൈടെക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഏതാനും മാനേജ്മെന്റ് സീറ്റുകള്‍ ഒഴിവുണ്ട്.
ബി എസ് സി ബോട്ടണിയിലും, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സിലും, ബി കോം ഇസ്ലാമിക് ഫിനാന്‍സിലും ആണ് ഒഴിവുകള്‍.
കല്ലാച്ചി പയന്തോങ്ങിലെ കോളേജ് ഓഫീസില്‍ നേരിട്ടോ 9745607849, 7025 461355 ,0496 296 3304 എന്നീ നമ്പറുകളിലോ ബന്ധപ്പെടാകുന്നതാണ്.