Categories
Latest

ബഷീർ പറമ്പത്ത് നിര്യാതനായി

നാദാപുരം : ചിയ്യൂർ കുണ്ടുപാലത്തിങ്കൽ താമസിക്കുന്ന പറമ്പത്ത് ബഷീർ (55)നിര്യാതനായി.

ഭാര്യ: സൗദ.മക്കൾ: നസീഫ്, ഷബ്‌ന, ത്വയ്യിബ് റോഷൻ, മരുമകൻ: മുഹമ്മദ്‌ പടിഞ്ഞാറെ തട്ടാറത്ത് കല്ലിക്കണ്ടി.

സഹോദരങ്ങൾ: ഹമീദ്, സിറാജ്, കുഞ്ഞാലി കല്ലാച്ചി, നബീസു വടകര സുബൈദ തെരുവമ്പറമ്പ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP