സുഭാഷ് ചന്ദ്ര ബോസ് ജന്മദിനം; ഭരണഘടന സംരക്ഷണവുമായി കല്ലാച്ചിയിലെ സി.പിഐ എം

By | Friday January 24th, 2020

SHARE NEWS

നാദാപുരം : ജനുവരി 23 സുഭാഷ് ചന്ദ്ര ബോസ് ജന്മദിനത്തില്‍  ഭരണഘടന സംരക്ഷണവുമായി കല്ലാച്ചിയിലെ  സി.പിഐ എം.സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഭരണഘടനയെ സംരക്ഷിക്കുക, മതനിരപേക്ഷത നിലനിർത്തുക എന്ന സന്ദേശവുമായി സി.പിഐ എം നേതൃത്വത്തിലാണ് കല്ലാച്ചിയിൽ പ്രകടനം നടത്തിയത്.

പി.പി ബാലകൃഷ്ണൻ, തയ്യിൽചാത്തു ,കെ .പി കുമാരൻ മാസ്റ്റർ ,കെ.ശ്യാമള ടീച്ചർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്