Categories
Latest

എല്ല് രോഗവിഭാഗം എല്ലാ ദിവസവും കക്കട്ടിലെ കരുണ പോളിക്ലിനിക്കില്‍

നാദാപുരം : എല്ലുരോഗ വിഭാഗം ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍.

ഡോ ബിജു ( MBBS , D Ortho , DNB Ortho , MNAMS) തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8.30 മുതല്‍ 9.30 വരെയും  ഡോ മുഹമ്മദ്‌ ഹാരിസ്( MBBS,MD ) ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെയും രോഗികളെ  പരിശോധിക്കുന്നു.

ബുക്കിംഗ് : 0496 244 8711, 9645 880 100, 9645 534 100

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Bone disease every day at Karuna Polyclinic in Kakat

NEWS ROUND UP