ബി​​​എ​​​സ്എ​​​ഫി​​​ല്‍ സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

By | Saturday February 22nd, 2020

SHARE NEWS

ഡല്‍ഹി : ബോ​​​ര്‍ഡ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്‌​​​സി​​​ല്‍ സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍, ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ല്‍ ത​​​സി​​​തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍(​​​മാ​​​സ്റ്റ​​​ര്‍), സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (എ​​​ന്‍ജി​​​ന്‍ ഡ്രൈ​​​വ​​​ര്‍), സ​​​ബ് ഇ​​​ന്‍സ്‌​​​കെ​​​ട​​​ര്‍ (വ​​​ര്‍ക്ക് ഷോ​​​പ്പ്), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (മാ​​​സ്റ്റ​​​ര്‍), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (എ​​​ന്‍ജി​​​ന്‍ ഡ്രൈ​​​വ​​​ര്‍), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (വ​​​ര്‍ക്ക് ഷോ​​​പ്പ്), കോ​​​ണ്‍സ്റ്റ​​​ബി​​​ല്‍ (ക്രൂ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക. www.bsf.nic.in

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്