Categories
Breaking News

വാണിമേലിലെ തയ്യുള്ളതിൽ കാപ്പ് കോൺക്രീറ്റ് റോഡ് നാടിനു സമർപ്പിച്ചു


വാണിമേൽ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് വർക്ക് നടത്തിയ തയ്യുള്ളതിൽ – കാപ്പ് റോഡിന്റെ ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല നിർവ്വഹിച്ചു.

ഹമീദ് കുറ്റിയിൽ, അസ് ലം കളത്തിൽ കെ.ബാലകൃഷ്ണൻ, സുബൈർ തയ്യുള്ളതിൽ, അഷ്റഫ് പി..പി. സലാം കെ.സി.അബൂബകർ കെ.സി തുടങ്ങിയവർ സംബന്ധിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP