കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് : 20 വരെ രജിസ്റ്റര്‍ ചെയ്യാം

By | Tuesday July 16th, 2019

SHARE NEWS


കോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ട്യൂണിംഗ്, ഫ്‌ളവറിംഗ്, എക്‌സ്‌പ്ലോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

താല്‍പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്‌കൂള്‍, പ്രിന്‍സിപ്പല്‍മാര്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് ഓഫീസില്‍ ജൂലൈ 20 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2724610, പ്രിന്‍സിപ്പല്‍ : 9447468965

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്