നാദാപുരം .എച്ച്. ശിഫാ സെന്‍റര്‍ മെഡിക്കൽ ഷോപ്പ് തുറന്നു

By | Saturday March 16th, 2019

SHARE NEWS

നാദാപുരം: സി.എച്ച്. ശിഫാ  സെന്‍റര്‍ മെഡിക്കൽ ഷോപ്പ് പാറക്കൽ അബ്ദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്കടുത്താണ് മെഡിക്കൽ ഷോപ്പ് ആരംഭിച്ചത് . 30 ശതമാനം വരെ വിലക്കുറവിൽ മരുന്നുനൽകും.

നാദാപുരത്ത് 10 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന സെന്ററിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണിത്. ചടങ്ങിൽ കടോളി അബൂബക്കർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, ബ്ലോക്ക് പഞ്ചായത്തംഗം മണ്ടോടി ബഷീർ, തെരുവത്ത് അസീസ്, ബംഗ്ലത്ത് മുഹമ്മദ്, വി.വി. മുഹമ്മദലി, എം.പി. സൂപ്പി, സി.കെ. നാസർ, അബ്ബാസ് കണേക്കൽ, വി.എ. അമ്മദ്ഹാജി, വലിയാണ്ടി ഹമീദ്, എൻ.കെ. ജമാൽഹാജി എന്നിവർ സംസാരിച്ചു.

 

 

 

 

 

പുഴകളുടെ ആരോഗ്യം അതിലൂടെ പ്രവഹിക്കുന്ന തെളിനീരാണ്. എന്നാൽ ആ തെളിനീര് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ മയ്യഴിപ്പുഴയിൽ വീഡിയോ കാണാന്‍ https://youtu.be/ztTD-HvqVpo

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്