ചന്ദ്രിക സീനിയർ ലേഖകൻ എം.കെ അഷ്റഫിന്റെ ഉമ്മകുഞ്ഞയിശ്ശ നിര്യാതയായി

By | Wednesday January 8th, 2020

SHARE NEWS

വാണിമേൽ: പരേതനായ പി കെ ചെറുമോത്തിന്റെ ഭാര്യയും ചന്ദ്രിക നാദാപുരം സീനിയർ ലേഖകൻ എം.കെ അഷ്റഫിന്റെ ഉമ്മകുഞ്ഞയിശ്ശ നിര്യാതയായി .
വാണിമേൽ വില്ലേജ് ഓഫീസിന് സമീപം
മരക്കിഴങ്ങിൽ ലായിരുന്നു’ അന്ത്യം
മറ്റ്മക്കൾ:

റസീന, ജസീല
മരുമക്കൾ
അഷ്റഫ് കൊല്ലാണ്ടി കുറ്റ്യാടി (കുവൈത്ത്)
ഫൈസൽ എടച്ചേരി
(ബഹ്റൈൻ)
സീനത്ത് ചേലക്കാട്
സഹോദരി
മാമി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്