നാദാപുരം : കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍ കുട്ടികളുടെ വിഭാഗം ഡോ.അജീര്‍ ടി (MBBS,MD,paed) പരിശോധിക്കുന്നു.
ഞായര്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.
പരിശോധന സമയം : രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ
ബുക്കിംഗ് നമ്പര്‍ : 0496 2448711 , 9645 88 0100 , 9645 53 4100