Categories
Latest

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ചുഴലി ഗവ: എൽ.പി അധ്യാപകർ

വളയം : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത ചുഴലി ഗവ. എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി.

സ്കൂളിലെ പ്രധാനധ്യാപകൻ രവിമാസ്റ്ററും അധ്യാപികമാരും ചേർന്നാണ് രണ്ട്‌ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്, ഫോണുകൾ പിടിഎ പ്രസിഡണ്ടിന് കൈമാറി, പിടിഎ അംഗങ്ങൾ വിദ്യാർത്ഥികളുടെ വീടുളിൽ എത്തിച്ചു നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Chulali Govt: LP teachers facilitate online learning

NEWS ROUND UP