Categories
NADAPURAM

കല്ലാച്ചിയിൽ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്ക് മരിച്ച നിലയിൽ

നാദാപുരം: കല്ലാച്ചി ടൗണിലെ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കെ.എം സുരേഷ് (42) നെയാണ് അല്പസമയം മുമ്പ് ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.

സീനിയർ അഭിഭാഷകൻ കണ്ണോത്ത് വിജയൻ്റെ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്.

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്. നാദാപുരം പൊലീസ് സ്ഥലത്തെത്തി.

ദേശാഭിമാനി പത്ര വിതരണക്കാരനാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയതാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP