Categories
latest news

വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റ കർഷകനും, വ്യാപാരിയുമായ ചൂര പൊയ്കയിൽ സി എം വർക്കി നിര്യാതനായി

നാദാപുരം: വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റ കർഷകനും, വ്യാപാരിയുമായ ചൂര പൊയ്കയിൽ സി എം വർക്കി (85) നിര്യാതനായി.

വിലങ്ങാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ: പരേതയായ മുറിഞ്ഞാലിക്കൽ ഏലിയാമ്മ, സംസ്ക്കാരം നാളെ (16/10/20) രാവിലെ 10.30-ന്  വിലങ്ങാട് സെൻ്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ.

മക്കൾ :മോളി, ജോളി, രാജു, ജെയിൻ ,മരുമക്കൾ :ജോയി (പേരാവൂർ), ജോർജ്ജ് ( പുൽപ്പള്ളി), വിജി ( പുല്ലൂരാംപാറ), ഷീന (പുൽപ്പള്ളി)

NEWS ROUND UP