ഉന്നത വിജയികള്‍ക്ക് ഏ.കെ.ജി ഗ്രന്ഥാലയത്തിന്റെ അനുമോദനം

By | Monday June 24th, 2019

SHARE NEWS

 

Loading...

നാദാപുരം: എസ്.എസ്.എല്‍.സി  വിജയികൾക്ക്  ഏ’ കെ.ജി ഗ്രന്ഥാലയം നെടുമണ്ണുരിന്റെ നേത്യത്വത്തിൽ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

വാർഡ് മെമ്പർ എം.പി സതീശന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ ലൈബ്രററി കൗൺസിൽ മെമ്പർവി പി വിനോദൻ വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി.ചടങ്ങിൽ കെ.കണ്ണൻ മാസ്റ്റർ കെ.പി മോഹനൻ. വി.കെ അനന്ദൻ മാസ്റ്റർ, വിനിഷ് പാലയാട് പി രവി ടി.പി അജേഷ്, സുജിത എം.കെ  മിനി പാലയാട് ,എം.ചന്ദ്രാൻ, പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്