Categories
Latest

ഇന്ധന വില വർദ്ധനവിനെതിരെ വളയത്ത് കോൺഗ്രസ്സ് പമ്പ് ഉപരോധിച്ചു

വളയം : ഇന്ധന വില വർദ്ധനവിന് എതിരെ വളയം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വളയം പെട്രോൾ പമ്പ് ഉപരോധ സമരം മണ്ഡലം പ്രസിഡണ്ട് കെ ചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യഷതയിൽ കെ.പി സി സി സെക്രട്ടറി വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡി.സി. സി അംഗം കെ കൃഷണൻ മാസ്റ്റർ രവീഷ് വളയം . ആർ സി രാജൻ , മെമ്പർ മാരായ സുശാന്ത് വളയം,സിനില, ടി ആർ പി സൂപ്പി രവി നമ്പിച്ചു കുന്നുമ്മൽ. മുഹമ്മദ് മഞ്ഞപ്പള്ളി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Congress blocks pump in Valayam against fuel price hike

NEWS ROUND UP