പ്രമുഖ കോണ്‍ഗ്രസ് നേതാവ് പോയില്‍ ഹരീന്ദ്രന് നാടിന്റെ അന്ത്യാജ്ഞലി

By | Tuesday May 28th, 2019

SHARE NEWS

 

Loading...

നാദാപുരം: ചെക്യാട് പഞ്ചായത്തിലേ പ്രമുഖ കോൺഗ്രസ്സ്
നേതാവും മത സമൂഹിക സംസകാരിക നിലകളിൽ നിറസാന്നിധ്യവുമായ പോയില്‍ ഹരീന്ദ്രന് നാടിന്റെ അന്ത്യാജ്ഞലി .15 വർഷകാലം ചെക്യാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിയും
രണ്ടര വർഷക്കാലം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും 5 വർഷകാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു.

പാറക്കടവ് അർബൻ ബേങ്ക്  ഡയക്ടർ ബോർഡ് അംഗമായും കുറുവന്തേരി  അഗ്രികൾച്ചറൽ സൊ സൈറ്റിഡയറക്ടർ
ബോർഡ് അംഗമായിയും പ്രവർത്തിച്ചിട്ടുണ്ട്.
പഴയ കാല വോളിബോൾ പ്ലയർ കൂടിയായിരുന്നു
അദ്ധേഹം. ഭാര്യയും 3 മക്കളും മുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്