Categories
Latest

നിർമ്മാണമേഖലയിലെ പ്രതിസന്ധി; കല്ലാച്ചിയിൽ “സമര ധ്വനി “

നാദാപുരം : നിർമ്മാണമേഖലയെ തകർത്തു കൊണ്ടുള്ള കേന്ദ്ര കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ തെറ്റായ നടപടിക്കെതിരെയും സിമൻ്റ് , കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തിനുമെതിരെ നിർമ്മാണ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കല്ലാച്ചിയിൽ “സമര ധ്വനി “.

പരിപാടി സംഘടിപ്പിച്ചു. ഐഎൻടിയുസി പ്രസിഡണ്ട് സി എച്ച് അനിൽകുമാർ അധ്യക്ഷത വഹിച്ചു.

നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി. എം. രാജൻ , എം. കുഞ്ഞിക്കണ്ണൻ കെ.ഇ. പ്രമോദ്, ബിനീഷ് പൗർണമി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Construction crisis; "Samara Dhwani" in Kallachi

NEWS ROUND UP