Categories
Breaking News

നാദാപുരത്ത് സമ്പര്‍ക്കം വഴി 24 പേര്‍ക്കും തൂണേരിയില്‍ 36 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

നാദാപുരം : കൊവിഡ് വ്യാപനത്തില്‍ നാദാപുരം മേഖല.

നാദാപുരത്ത് 24 പേര്‍ക്കും, വളയത്ത് 12 പേര്‍ക്കും, വാണിമേലില്‍  15 പേര്‍ക്കും, തൂണേരി 36 പേര്‍ക്കും, പുറമേരിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഉറവിടം വ്യക്തമാകാതെ വാണിമേലില്‍  8 പേര്‍ക്കും, വളയത്ത്  4 പേര്‍ക്കും, പുറമേരിയില്‍  7 പേര്‍ക്കും, നാദാപുരത്ത് 15 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി.

അതേസമയം, ജില്ലയില്‍ ബുധനാഴ്ച് ( 28/04/2021) 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി.

106 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി നേടി. 16991 സ്രവസാമ്പിള്‍ പരിശോധനയ്ക്കയച്ചു.

27.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍).

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6

കടലുണ്ടി – 6

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15

ചാത്തമംഗലം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കടലുണ്ടി – 1
പേരാ്മ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 106

കോഴിക്കോട് കോര്‍പ്പറേഷന്‍ – 17
ചെക്കിയാട് – 3
ചേളന്നൂര്‍ – 1
എടച്ചേരി – 2
ഫറോക്ക് – 10

കടലുണ്ടി – 4
കക്കോടി – 1
കാക്കൂര്‍ – 1
കാവിലുംപാറ – 1
കൂടരഞ്ഞി – 1

കൊടുവള്ളി – 1
കുന്നുമ്മല്‍ – 2
നരിപ്പറ്റ – 3
നാദാപുരം – 15
ഒളവണ്ണ – 10

പയ്യോളി – 2
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുറമേരി – 7

രാമനാട്ടുകര – 1
തൂണേരി – 7
ഉള്ള്യേരി – 2
വളയം – 4
വാണിമേല്‍ – 8
വേളം – 1

സമ്പര്‍ക്കംവഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1237
അരിക്കുളം – 48
അത്തോളി – 24
ആയഞ്ചേരി – 13
അഴിയൂര്‍ – 52
ബാലുശ്ശേരി – 43

ചക്കിട്ടപ്പാറ – 32
ചങ്ങരോത്ത് – 15
ചാത്തമംഗലം – 38
ചെക്കിയാട് – 16
ചേളന്നൂര്‍ – 107
ചേമഞ്ചേരി – 29

ചെങ്ങോട്ട്കാവ് – 15
ചെറുവണ്ണൂര്‍ – 20
ചോറോട് – 54
എടച്ചേരി – 23
ഏറാമല – 44

ഫറോക്ക് – 61
കടലുണ്‍ണ്ടി – 157
കക്കോടി – 50
കാക്കൂര്‍ – 11
കാരശ്ശേരി – 25
കട്ടിപ്പാറ – 14

കാവിലുംപാറ – 17
കായക്കൊടി – 22
കായണ്ണ – 6
കീഴരിയൂര്‍ – 14
കിഴക്കോത്ത് – 50

കോടഞ്ചേരി – 20
കൊടിയത്തൂര്‍ – 86
കൊടുവള്ളി – 42
കൊയിലാണ്ടണ്‍ി – 55
കുടരഞ്ഞി – 18

കൂരാച്ചുണ്ട് – 15
കൂത്താളി – 22
കോട്ടൂര്‍ – 16
കുന്ദമംഗലം – 95

കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 48
കുറ്റ്യാടി – 30
മടവൂര്‍ – 46
മണിയൂര്‍ – 30

മരുതോങ്കര – 24
മാവൂര്‍ – 38
മേപ്പയ്യൂര്‍ – 17
മൂടാടി – 31

മുക്കം – 41
നാദാപുരം – 24
നടുവണ്ണൂര്‍ – 14
നന്‍മണ്ട – 59
നരിക്കുനി – 40

നരിപ്പറ്റ – 7
നൊച്ചാട് – 18
ഒളവണ്ണ – 95
ഓമശ്ശേരി – 17
ഒഞ്ചിയം – 23
പനങ്ങാട് – 23

പയ്യോളി – 86
പേരാമ്പ്ര – 38
പെരുമണ്ണ – 70
പെരുവയല്‍ – 34
പുറമേരി – 18

പുതുപ്പാടി – 56
രാമനാട്ടുകര – 19
തലക്കുളത്തൂര്‍ – 32
താമരശ്ശേരി – 39
തിക്കോടി – 20
തിരുവള്ളൂര്‍ – 93

തിരുവമ്പാടി – 30
തൂണേരി – 36
തുറയൂര്‍ – 15
ഉള്ള്യേരി – 54
ഉണ്ണികുളം – 42

വടകര – 130
വളയം – 12
വാണിമേല്‍ – 15
വേളം – 37
വില്യാപ്പള്ളി – 66

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 37467

* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 306
* ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍- 82764
* ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍- 3,75,061

* ആകെ പരിശോധിച്ച സാമ്പിളുകള്‍ -17,42,092
* ഫലം ലഭിച്ച സാമ്പിളുകള്‍ – 17,38,994
* രോഗം സ്ഥിരീകരിച്ചവര്‍ – 1,78629

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid confirmed 24 in Nadapuram and 36 in Thuneri

NEWS ROUND UP