ചെക്യാട് പൂങ്കുളത്ത് യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക നീണ്ടതല്ല

By | Friday July 31st, 2020

SHARE NEWS

 


നാദാപുരം: ചെക്യാട് -വളയം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂങ്കുളത്ത് യുവാവിന്
കോവിഡ് 19 സ്ഥിരീകരിച്ചു.

സമ്പർക്ക പട്ടിക അധികം നീണ്ടതെല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. കണ്ണൂർ ജില്ലയിലെ ബന്ധുവുമൊത്ത് മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്നു.

ഈ സമയത്തെ സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 84
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 02
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 06
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 72
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 04

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 02 – പഞ്ചായത്ത് തിരിച്ച്
• നാദാപുരം – 1 പുരുഷന്‍ (36)
• നരിക്കുനി – 1 പുരുഷന്‍ (60)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 06 – പഞ്ചായത്ത് തിരിച്ച്
• ഉള്ള്യേരി – 1 പുരുഷന്‍ (37)
• കാക്കൂര്‍ – 1 പുരുഷന്‍ (28)
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 അഥിതി തൊഴിലാളി – പുരുഷന്‍ (37,36,39)
• നരിക്കുനി – 1 പുരുഷന്‍ (25)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 72 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 33
ഡിവിഷന്‍ 56 – പുരുഷന്‍മാര്‍(37,44)
ഡിവിഷന്‍ 58 – പുരുഷന്‍മാര്‍(32,36,45,56)
ഡിവിഷന്‍ 71 – പുരുഷന്‍(69)
ഡിവിഷന്‍ 56,57,58,61 – സ്ത്രീകള്‍ (53,45,34,48)
ഡിവിഷന്‍ 61 – ആണ്‍കുട്ടി (9)
ഡിവിഷന്‍ 56,58 – പെണ്‍കുട്ടികള്‍ (5,13)
ഡിവിഷന്‍ 34 – പുരുഷന്‍(66,69)
ചെറുവണ്ണൂര്‍ – പെണ്‍കുട്ടി(11)
പെറ്റമ്മല്‍ – സ്ത്രീ (56)
ആര്യോഗ്യ പ്രവര്‍ത്തകര്‍ – (22,38,40)
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ – 12

• വടകര – 3 പുരുഷന്‍(16,28)
സ്ത്രീ (67)
• ചെക്യാട് – 1 പുരുഷന്‍(30)
• നാദാപുരം – 1 പുരുഷന്‍(63)
• പയ്യോളി – 1 സ്ത്രീ (57)
• മുക്കം – 1 സ്ത്രീ (32)
• പുറമ്മേരി – 2 സ്ത്രീ (40)
ആണ്‍കുട്ടി (17)
• കുറ്റ്യാടി – 2 സ്ത്രീ (45)
ആണ്‍കുട്ടി (16)
• തിരുവള്ളൂര്‍ – 3 പുരുഷന്‍(34,77)
സ്ത്രീ (65)
• ചങ്ങരോത്ത് – 1 പുരുഷന്‍(35)
• അത്തോളി – 1 പുരുഷന്‍(24)
• ഉണ്ണിക്കുളം – 1 പുരുഷന്‍(58)
• ചേളന്നൂര്‍ – 1 പുരുഷന്‍(23)
• നരിക്കുനി – 1 സ്ത്രീ (30)
• കൂടരഞ്ഞി – 1 സ്ത്രീ (38)
• പുതുപ്പാടി – 3 സ്ത്രീ (73)
പെണ്‍കുട്ടി(9,14)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 04- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ഡിവിഷന്‍ 61, പുരുഷന്‍ (33)
ഡിവിഷന്‍ 34, സ്ത്രീ (59)
കല്ലായി – 1 സ്ത്രീ (29)
• കൂടരഞ്ഞി – 1 പുരുഷന്‍(61)

ഇപ്പോള്‍ 710 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്