Categories
Latest

കോവിഡ്; എടച്ചരി പഞ്ചായത്ത് മെഡിക്കൽ കിറ്റ് നൽകി

എടച്ചരി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി എടച്ചരി പഞ്ചായത്ത് മെഡിക്കൽ കിറ്റ് നൽകി.

പഞ്ചായത്ത് വാർഡുകൾക്ക് നൽകിയ മെഡിക്കൽ കിറ്റ് എട്ടാം വാർഡ് ആർ.ആർ.ടി. വളന്റിയേഴ്സിന് പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ നൽകി ഉൽഘാടനം ചെയ്തു.

ആശ വർക്കർ ഷൈജ വാർഡ് കൺവീനർ ടി. പ്രദീപ് എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid; Edachari panchayat provided medical kit

NEWS ROUND UP