Categories
Latest

പുറമേരിയിലും എടച്ചേരിയിലും കോവിഡ് കുതിക്കുന്നു; മേഖലയിൽ അൻപതോളം പേർക്ക് രോഗം

നാദാപുരം: പുറമേരി എടച്ചേരി പഞ്ചായത്തുകളിൽ വീണ്ടും കോവിഡ് രോഗികളുടെ  എണ്ണം കുതിക്കുന്നു.

നാദാപുരം മേഖലയിൽ അൻപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1271 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്ക് പോസിറ്റീവായി.

18 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 1246 പേര്‍ക്കാണ് രോഗം ബാധിച്ചത്.

8203 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 407 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

പുതുതായി വന്ന 1921 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23371 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 358787 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 126 പേര്‍ ഉള്‍പ്പെടെ 557 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് 5
കൂരാച്ചുണ്ട് 1
മുക്കം 1

ഉറവിടം വ്യക്തമല്ലാത്തവര്‍- 18

കോഴിക്കോട് 5
ഏറാമല 1
ഫറോക് 1
കാരശ്ശേരി 1
കൊയിലാണ്ടി 1
കോട്ടൂര്‍ 1
കുന്നുമ്മല്‍ 1
നാദാപുരം 1
നരിപ്പറ്റ 1
ഒളവണ്ണ 1
ഒഞ്ചിയം 1
പയ്യോളി 1
പേരാമ്പ്ര 1
പുറമേരി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ – 339
(അരയിടത്ത് പാലം, വേങ്ങേരി, കോമ്മേരി,കുതിരവട്ടം, ഈസ്റ്റ്ഹില്‍, ചാലപ്പുറം, പുതിയറ, ചെലവൂര്‍, വെള്ളിമാട്കുന്ന്,കോട്ടോളി, കോവൂര്‍, അശോക പുരം, പന്നിയങ്കര, മാങ്കാവ്, ബേപ്പൂര്‍, ഗോവിന്ദ പുരം, മലാപറമ്പ്,നല്ലളം, എലത്തൂര്‍, ഏ ജി റോഡ്, പുതിയങ്ങാടി, വെസ്റ്റ്ഹില്‍, യു കെ എസ് റോഡ്, ചെട്ടിക്കുളം,മായനാട്, അരക്കിണര്‍, തൊണ്ടയാട്, മൊകവൂര്‍, ചേവായൂര്‍, മൂഴിക്കല്‍,എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കല്ലായി, വെള്ളയില്‍ ബീച്ച്,മാവൂര്‍ റോഡ്, പുതിയറ, ഫ്രാന്‍സിസ് റോഡ്,നടക്കാവ്, കരുവിശ്ശേരി, സിവില്‍ സ്‌റ്റേഷന്‍, കൊട്ടംപറമ്പ്,നെല്ലിക്കോട്, കണ്ണാടിക്കല്‍,മാളിക്കടവ്, കുണ്ടായിത്തോട്, പന്തീരാങ്കാവ്, ചേവരമ്പലം, മീഞ്ചന്ത,)

അരിക്കുളം 5
അത്തോളി 8
അഴിയൂര്‍16
ബാലുശ്ശേരി 14
ചങ്ങരോത്ത് 32
ചാത്തമംഗലം 13
ചേളന്നൂര്‍ 8
ചേമഞ്ചേരി 41
ചെങ്ങോട്ട് കാവ് 7
ചെറുവണ്ണൂര്‍ 13
ചോറോട് 10
എടച്ചേരി 12
ഏറാമല 27
ഫറോക്ക് 26
കടലുണ്ടി 18
കക്കോടി 10
കാക്കൂര്‍ 25
കിട്ടപ്പാറ 16
കായക്കൊടി 5
കായണ്ണ 8
കീഴരിയൂര്‍ 21
കിഴക്കോത്ത് 11
കോടഞ്ചേരി17
കൊയിലാണ്ടി 53
കൂടരഞ്ഞി 5
കൂരാച്ചുണ്ട് 11
കോട്ടൂര്‍ 11
കുന്നമംഗലം15
കുറുവട്ടൂര്‍ 16
മടവൂര്‍ 6
മണിയൂര്‍ 13
മേപ്പയൂര്‍60
മൂടാടി 13
നടുവണ്ണൂര്‍ 6
നന്മണ്ട 6
നരിക്കുനി 6
നൊച്ചാട് 20
ഒളവണ്ണ 14
ഓമശ്ശേരി 9
ഒഞ്ചിയം 35
പനങ്ങാട് 6
പയ്യോളി 10
പേരാമ്പ്ര 16
പെരുവയല്‍ 5
പുറമേരി 21
പുതുപ്പാടി 36
രാമനാട്ടുകര 6
തലക്കുളത്തൂര്‍10
താമരശ്ശേരി 15
തിക്കോടി 9
തിരുവള്ളൂര്‍ 7
തിരുവമ്പാടി 7
തൂണേരി 9
തുറയൂര്‍ 6
ഉണ്ണിക്കുളം 12
വടകര 27
വളയം 6

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3

കോഴിക്കോട് 1
കക്കോടി 1
കാക്കൂര്‍ 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6584
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 159
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 0
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Another 1271 positive cases were reported in the district today, the district medical officer said.

NEWS ROUND UP