വാണിമേലിൽ ഒരാൾക്ക് കൂടി കോവിഡ് ;20 ആൻറിജൻ ടെസ്റ്റുകളും നെഗറ്റീവ്

By | Tuesday July 28th, 2020

SHARE NEWS

 നാദാപുരം : കോവിഡ് 19 ആശങ്ക ഒഴിയാതെ വാണിമേൽ ഗ്രാമ പഞ്ചായത്ത്. ഇന്നും പഞ്ചായത്തിൽ നൂറോളം പേർക്ക് കോവിഡ് പരിശോധന നടത്തി.

എഴുപത് പേർക്ക് പിസിആർടെസ്റ്റും ഇരുപത്തി ഒന്ന് പേർക്ക് ആൻ്റി ജൻ ടെസ്റ്റുമാണ് നടത്തിയതിൽ. ഇതിൽ 20 പേരുടെയും പരിശോധ നെഗറ്റീവായി .

കോഴിക്കോട്ട് ജോലി ചെയ്യുന്ന വ്യാപരിയുടെ ഫലമാണ് പോസ്റ്റീവ് ആയത് .

ഇദ്ദേഹം ഹോം കോറൻറയിനിലായതിനാൽ സമ്പർക്ക പട്ടിക നീണ്ടതല്ല.എന്നാൽ 70 പേരുടെ ഫലം ലഭിക്കാൻ രണ്ട് ദിവസം കഴിയും.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്