Categories
latest news

വെമ്പറമ്പത്ത് കുഞ്ഞമ്മദിൻ്റെ കുടുംബത്തിന്ന് ദാറുൽ ഖൈർ തണലായി

വളയം : ഗൃഹനാഥൻ്റെ വേർപാടിൽ പകച്ച് പോയ കുടുംബത്തിന് സ്വപ്ന ഭവനമൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്. എസ് വൈ എസ് – എസ് എസ് എഫ് വളയം നോർത്ത് യൂനിറ്റിൻ്റെ കാർമ്മികത്വത്തിലാണ് മർഹൂം വെമ്പറമ്പത്ത് കുഞ്ഞമ്മദ് എന്നവരുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്.

ദാറുൽ ഖൈർ വീടിൻ്റെ താക്കോൽദാനം പ്രൗഡമായ ചടങ്ങിൽ നടന്നു.താക്കോൽദാനം മഹല്ല് ഖാളിയും, ദാറുൽ ഖൈർ സമർപ്പണം എസ് വൈ എസ് ജില്ലാ സെക്രട്ടരി മുനീർ സഖാഫിയും നിർവ്വഹിച്ചു.

ചടങ്ങിൽ വി, മൂസ ഹാജി, കെ. സൂപ്പി ഹാജി, വി ,പി മമ്മു ഹാജി, ബി.കെ.മൂസഹാജി, കെ.അശ്റഫ് ,എം, പി അ മ്മദ്.വി.അഹ്മദ്, മഹല്ല് സെക്രട്ടറി വി ,പി സൂപി ഹാജി, കെ.കെ. സൂപ്പി ഹാജി, തുടങ്ങി പൗരപ്രമുഖരും, സംഘടനാ പ്രവർത്തകരും പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Darul Khair was the shadow of Vembarambath Kunhammad's family

NEWS ROUND UP