നാദാപുരം ഗവ:യു .പി സ്കൂൾ റിട്ട ; പ്രധാന അദ്ധ്യാപകന്‍ പി.പി കുഞ്ഞബ്ദുള്ള മാസ്റ്റർ നിര്യാതനായി. 

By | Thursday November 29th, 2018

SHARE NEWS

 നാദാപുരം:  നാദാപുരം ഗവ:യു .പി സ്കൂൾ  റിട്ട; എ ച്ച്  എം  പി.പി കുഞ്ഞബ്ദുള്ള മാസ്റ്റർ( റിട്ട  എ ഇ ഓ )  പേരോട് നിര്യാതനായി.     റിട്ടയേർഡ് ഡി ഇ ഒ യും നാദാപുരം ഗവ യു പി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകനുമായിരുന്നു  . ഭാര്യ സുലേഖ  ഹജ്ജുമ്മ    .സുബൈർ,റസിയ,ഹസീന മക്കളാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read