സി വി എം വാണിമേലിന്‍റെ മാതാവ് നിര്യാതയായി; ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന്

By | Monday December 31st, 2018

SHARE NEWS

നാദാപുരം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി വി എം വാണിമേലിന്‍റെ മാതാവ് നിര്യാതയായി; ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് വാണിമേല്‍ ജുമാമസ്ജിദില്‍.

Loading...

പരേതനായ ചെട്ടിയാം വീട്ടിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യയാണ്  നിര്യാതയായ കദിയ ഹജ്ജുമ്മ (98)  .
മക്കൾ : അമ്മദ് ഹാജി ( സംയുക്ത മഹല്ല് ജമാ അത്ത് പ്രസിഡന്റ് ) , മോയ്തീൻ ഹാജി ( സ്വതന്ത്ര കർഷക സംഘം ജില്ലാ ട്രഷറർ ) സി വി എം വാണിമേൽ ( മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ) , ഖദീജ , മാമി .
മരുമക്കൾ : പരേതനായ വാണിയം വീട്ടിൽ മൊയ്തു ഹാജി , പൊയ്ക്കര കൂമ്പോൽ മൊയ്തു ( പേരോട് ) , ബിയ്യാത്തു നാരോന്റവിട ( വളയം ) , സഫിയ അരക്കണ്ടി , നജ്മ ആയഞ്ചേരി ( മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) .സഹോദരങ്ങൾ : പരേതരായ
തെങ്ങലക്കണ്ടി മമ്മു, അന്ത്രു ഹാജി , ബാബു ഹാജി , ഫാത്തിമ , അയിശു .
ബ്ബോക്ക് പഞ്ചായത്ത് അംഗം തെങ്ങലക്കണ്ടി അബ്ദുല്ല സഹോദര പുത്രനും , എസ് കെ എസ് എസ് എഫ് റൈറ്റേഴ്സ് ഫോറം സംസ്ഥാന ചെയർമാൻ അലി വാണിമേൽ പൗത്രനുമാണ് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്