തോട്ടത്തിൽ മൂസ്സ മാസ്റ്റർ  നിര്യാതനായി

By | Saturday January 26th, 2019

SHARE NEWS

നാദാപുരം : കാവിലുംപാറ മുന്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ് , കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഡി സി സി സി മെമ്പറുമായ തോട്ടത്തിൽ മൂസ്സ മാസ്റ്റർ ( 70)  നിര്യാതനായി .മക്കള്‍ മുഹിയുധീന്‍ ,റിയാസ് ,സുബൈത , കബറടക്കം ഇന്ന് 11  രാവിലെ    മണിക്ക്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്